Songdio

菜单

Create

Music

Library

  1. Home
  2. പ്രാണന്റെ ശ്വാസം
പ്രാണന്റെ ശ്വാസം

പ്രാണന്റെ ശ്വാസം

piano,guitar,electronic,trumpet,violin,folk,reggae,ambient,indie,pop

2026-07-14 21:25

Lyrics

നിനക്കായ് ഞാൻ പാടും പാട്ട് കേൾക്കുമോ എന്റെ ഓമലെ.. എൻ ജന്മം കൊണ്ട് തീർത്തൊരി ഈ ഗാനം ഒന്ന് കേൾക്കുമോ.. ഇതെൻ ജീവന്റെ രാഗം പ്രാണന്റെ ശ്വാസം ഇതെൻ ജീവന്റെ രാഗം പ്രാണന്റെ ശ്വാസം നിനക്കായ് ഞാൻ പാടും പാട്ട് കേൾക്കുമോ എന്റെ ഓമലെ.. എൻ ജന്മം കൊണ്ട് തീർത്തൊരി ഈ ഗാനം ഒന്ന് കേൾക്കുമോ.. ഈ നിലാവൊരു കുഞ്ഞു പൂവിനെ സ്നേഹിച്ചതും ആ പൂവിനിതളിൽ തഴുകി അരികെ കൂട്ട് നിന്നതും മാരിവില്ലാൽ മേഞ്ഞ കൂട്ടിൽ നീ വന്നതും ആദ്യമായ് നിൻ കവിളിൽ ഞാനന്ന് ചുംബിച്ചതും എല്ലാം ഓർക്കുമ്പോഴെൻ സ്നേഹം നിറയുന്നിതാ . സ്നേഹ തിരയായ് നീ അരികിൽ വന്നീടുമോ നിനക്കായ് ഞാൻ പാടും പാട്ട് കേൾക്കുമോ എന്റെ ഓമലെ.. എൻ ജന്മം കൊണ്ട് തീർത്തൊരി ഈ ഗാനം ഒന്ന് കേൾക്കുമോ.. പ്രണയം വിടരും പൂവനിയിൽ നാം ചേർന്ന നാൾ തിരികെ വരുമോ ഹൃദയസഖി നീ എൻ ജീവനിൽ .. പവിഴം പൊഴിയും മധുര മനമേ നിൻ മേനിയിൽ ചേർന്നലിയാൻ കാത്തുനിൽപൂ എൻ ജീവനെ ഇന്നി ജന്മം തേടും പ്രണയം നീയല്ലയോ സ്നേഹ മഴയായ് എന്നിൽ നീ പെയ്തീടുമോ നിനക്കായ് ഞാൻ പാടും പാട്ട് കേൾക്കുമോ എന്റെ ഓമലെ.. എൻ ജന്മം കൊണ്ട് തീർത്തൊരി ഈ ഗാനം ഒന്ന് കേൾക്കുമോ.. ഇതെൻ ജീവന്റെ രാഗം പ്രാണന്റെ ശ്വാസം ഇതെൻ ജീവന്റെ രാഗം പ്രാണന്റെ ശ്വാസം നിനക്കായ് ഞാൻ പാടും പാട്ട് കേൾക്കുമോ എന്റെ ഓമലെ.. എൻ ജന്മം കൊണ്ട് തീർത്തൊരി ഈ ഗാനം ഒന്ന് കേൾക്കുമോ..

Recommended

ロケットスタート
ロケットスタート

female vocals,j-pop,electronic

Папин сыночек
Папин сыночек

male vocals,pop,lo-fi,Радостный

Золоті руки
Золоті руки

Сірники тремтять
Сірники тремтять

male vocals,rap,rock,hip hop,dub,country

Heart on the Line
Heart on the Line

pop,rap,hip hop,piano

Синий шарф
Синий шарф

indie,folk,Мягкий,Эмоциональный

С Днём Рождения Назым
С Днём Рождения Назым

pop,Веселый

Keep on Dreaming
Keep on Dreaming

pop,guitar,piano,synthwave,夢見る,リラックス,ロマンチック

俺の魂
俺の魂

rap,hip hop,reggae

君の優しさ
君の優しさ

精神的,ダーク

雨上がりの待ち合わせ
雨上がりの待ち合わせ

物憂げ,熱狂,憂鬱

Christmas Incorporated Sky
Christmas Incorporated Sky

Fröhlich

رحمة تسبق عذابه
رحمة تسبق عذابه

هادئ,حماسي,حفلة

海を越えてキスをしよう
海を越えてキスをしよう

dance, Hybrid D&B x ethnic EDM with piano and violin leads; male and female vocals in call-and-response. Intro opens ambient and tidal, then drops into skittering drums and warm sub. Verses float on gentle piano ostinatos and airy pads; chorus lifts with bright violin hooks, stacked harmonies, and a four-on-the-floor undercurrent. Mid-song breakdown strips to reverb-soaked vocal chop and hand percussion before a final euphoric chorus., edm, ambient, techno, violin

光届かぬ角落
光届かぬ角落

female vocals,憂鬱,80bpm

10月のpassport〜次は君と宇宙に〜
10月のpassport〜次は君と宇宙に〜

synth-driven, male vocals, danceable

Neon Brass Reverie
Neon Brass Reverie

electronic,trumpet,violin,jazz

Ceylan Gözlüm
Ceylan Gözlüm

眠れない夜に
眠れない夜に

male and female duet,piano,リラックス

לעדי קון
לעדי קון

Hebrew pop with playful mid-tempo bounce and syncopated percussion; verse rides a tight bassline and clipped guitar plucks, pre-chorus thins to handclaps and a rising synth whine, chorus opens with stacked doubles and a chant-like hook. Ad-libs slip in on phrase ends, a small reversed swell bridges sections, and the mix stays bright, close-mic, and glossy.