Songdio

菜单

Create

Music

Library

  1. Home
  2. വേഴാമ്പൽ കിളി
വേഴാമ്പൽ കിളി

വേഴാമ്പൽ കിളി

male vocals,electronic,guitar,piano,trumpet,violin,folk,blues,soul,Romantic

2026-07-14 19:39

Lyrics

മഴ തേടുന്നൊരു വേഴാമ്പൽ കിളി നീയല്ലേ പുഴ പാടുന്നൊരു പാട്ടിൻ ഈണം നീയ്യെ .. നീയെന്റെ പ്രണയത്തിൻ തോപ്പിൽ പൂത്ത മുല്ലേ നീയെന്നിൽ അനുരാഗ പാട്ടും മൂളുകില്ലേ .. മഴ തേടുന്നൊരു വേഴാമ്പൽ കിളി നീയല്ലേ പുഴ പാടുന്നൊരു പാട്ടിൻ ഈണം നീയ്യെ .. പ്രണയം കൊണ്ടുമാത്രം നിന്നിലലിയാൻ വന്നു ഞാനേ .. മൗനം തന്നു നീയോ ദൂരെ മാഞ്ഞു വെണ്ണിലാവിൽ .. നിന്നിൽ കണ്ട ചന്ദം എങ്ങുമേ ഞാൻ കണ്ടതില്ല .. പതിവായ് കാണും സ്വപ്നം നമ്മളൊന്നയ് ചേർന്നതല്ലേ ഇന്നീ ജൻമം നിനക്കല്ലയോ ഇന്നീ ഗാനം നീ കേൾക്കുമോ ... ഓ ഓ ഓ ... മഴ തേടുന്നൊരു വേഴാമ്പൽ കിളി നീയല്ലേ പുഴ പാടുന്നൊരു പാട്ടിൻ ഈണം നീയ്യെ .. ഹൃദയം കൊണ്ട് നമ്മൾ നെയ്ത സ്വപ്നം ഇന്നതെല്ലാം .. അന്നാ പെയ്ത മഴയിൽ കുതിർന്നു പാടെ മാഞ്ഞതല്ലേ .. നീയാം വീണയിൽ ഞാൻ മീട്ടിടും ശ്രുതി കേൾക്കുകില്ലേ . നിനക്കായ് തീർത്ത താജിൽ ഒന്നായ് ചേരാൻ നീ വരില്ലേ. ഇന്നീ ജൻമം നിനക്കല്ലയോ ഇന്നീ ഗാനം നീ കേൾക്കുമോ ... ഓ ഓ ഓ ... മഴ തേടുന്നൊരു വേഴാമ്പൽ കിളി നീയല്ലേ പുഴ പാടുന്നൊരു പാട്ടിൻ ഈണം നീയ്യെ .. നീയെന്റെ പ്രണയത്തിൻ തോപ്പിൽ പൂത്ത മുല്ലേ നീയെന്നിൽ അനുരാഗ പാട്ടും മൂളുകില്ലേ ..

Recommended

熱狂の波
熱狂の波

fast, and sharp snare hits; relentless energy and layered ad-libs for an intense, rap, deep 808s, dynamic texture, hard-hitting rap with male vocals; driven by rapid hi-hats, male vocals

可口火雞肉飯之歌
可口火雞肉飯之歌

喜悅,夢幻,浪漫

След
След

male vocals,world,Меланхоличный,Возбуждающий,Страстный,Депрессивный,77bpm

مُصَرَّمُ
مُصَرَّمُ

Romantic

গফরগাঁও ব্রিজ গান
গফরগাঁও ব্রিজ গান

Bengali folk-pop with a steady mid-tempo dhaak-like groove and bouncing acoustic strums; verse moves with light percussion and mandolin-style plucks, pre-chorus opens with handclaps and rising harmony stacks, chorus lands with group vocals and a catchy folk hook. Lead vocal stays close-mic and expressive, with octave doubles on key lines, short reverb tails on phrase endings, and a warm, bright mix with subtle crowd-like shouts at transitions.

背包青年旅館
背包青年旅館

Rising Above
Rising Above

rock,hip hop,Confident,Happy

Gizliden Arayan
Gizliden Arayan

rap, Moody Turkish hip-hop with a dark, minimal beat; sparse keys and filtered pads under a tight, swung drum groove. Verses ride in a cool, almost whispered pocket, then the hook opens up with layered male vocals and a simple, chantable topline. Sub-bass stays warm and round; little tape-delay throws on key phrases for drama, then a brief melodic outro lets the emotion linger., hip hop

From Strangers to Forever
From Strangers to Forever

pop, and a groovy bassline, bright keys, playful instrumentals featuring rhythmic synths, with alternating male and female vocals, romantic

ぎゅうたん行くすぺ
ぎゅうたん行くすぺ

funk

15 Днів Пекла Повернувся До Хобота
15 Днів Пекла Повернувся До Хобота

rap,rock,hip hop,folk,metal,punk

麻辣風暴
麻辣風暴

Mandopop with playful rap-pop bounce, mid-tempo swung groove and punchy claps; verse rides sparse bass, snapped percussion, and cheeky chant delivery; pre-chorus strips to handclaps and a rising synth pulse; chorus hits with full drums, stacked doubles, and gang vocal repeats on the anchor phrase. Add ear candy with reverse sweeps into the hook, noodle-slurp sound accents, and a tiny stop-time before the last line. Bright, glossy, close-mic mix with crisp low end and candy-coated top

Motema Moko Bana 13
Motema Moko Bana 13

soul,Romantique

demons
demons

無所謂小姐
無所謂小姐

rap,ambient,trance,浪漫,魔幻,硬核,梦幻,黑暗,情感,放松

Мої пацани
Мої пацани

metal,rock,rap,country,Эмоциональный,Уверенный,Возбуждающий,Темный,Воодушевляющий,Страстный

たからべ魂
たからべ魂

male and female duet,hip hop,japanese hip hop,taiko,72bpm

White Musk
White Musk

k-pop,リラックス,ロマンチック

Teething Is Not For The Week
Teething Is Not For The Week

Melancholic